തേങ്ങ അടത്തൽ അടക്ക വിളവെടുപ്പ് തെങ്ങ് / കവുങ്ങ് പരിപാലനം കേരളത്തിലെ ഏത് വാർഡിൽ നിന്നും Job ബുക്ക് ചെയ്യാം ഈ മേഖലകളിലെ തൊഴിലാളികൾക്ക് register ചെയ്യാം പ്രാദേശിക അടിസ്ഥാനത്തിൽ service connect ചെയ്യുന്നു
TeamHarvest

തെങ്ങ് / കവുങ്ങ് പരിപാലനം

തെങ്ങ്, കവുങ്ങ് എന്നിവയുടെ കാലാനുസൃത പരിചരണങ്ങൾക്കായി സമീപത്തുള്ള അനുയോജ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്നു.

ജോലി ബുക്ക് ചെയ്യുക

എങ്ങനെ പ്രവർത്തിക്കുന്നു

  1. ആവശ്യമായ പരിപാലനം തിരഞ്ഞെടുക്കുക
  2. മരങ്ങളുടെ എണ്ണം നൽകുക
  3. സ്ഥലവും തീയതിയും നൽകുക
  4. തൊഴിലാളിയുമായി ബന്ധപ്പെടുക

സേവന പരിധി

പ്രാദേശിക തൊഴിലാളികളുടെ കഴിവുകളും ലഭ്യതയും അനുസരിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സേവനം നൽകാം.

ചാർജ് / പ്ലാറ്റ്ഫോം ഫീസ്

ജോലിയുടെ തരം, മരങ്ങളുടെ എണ്ണം, ഉയരം, ആവശ്യമായ സമയം എന്നിവയുടെ അടിസ്ഥാനത്തിൽ നിരക്ക് വ്യത്യാസപ്പെടും.

സുരക്ഷ

ഉണങ്ങിയ ഓലകൾ, രോഗബാധ, കെട്ടിടങ്ങൾക്കടുത്തുള്ള മരങ്ങൾ എന്നിവ booking സമയത്ത് പ്രത്യേകം രേഖപ്പെടുത്തുക.