തേങ്ങ അടത്തൽ അടക്ക വിളവെടുപ്പ് തെങ്ങ് / കവുങ്ങ് പരിപാലനം കേരളത്തിലെ ഏത് വാർഡിൽ നിന്നും Job ബുക്ക് ചെയ്യാം ഈ മേഖലകളിലെ തൊഴിലാളികൾക്ക് register ചെയ്യാം പ്രാദേശിക അടിസ്ഥാനത്തിൽ service connect ചെയ്യുന്നു
TeamHarvest Quick Request

വേഗത്തിലുള്ള ജോലി അഭ്യർത്ഥന

നിങ്ങളുടെ നിലവിലെ GPS സ്ഥലം, ആവശ്യമായ സേവനം, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ മാത്രം നൽകുക. TeamHarvest admin നിങ്ങളെ തിരികെ ബന്ധപ്പെട്ടു ശേഷിക്കുന്ന വിവരങ്ങൾ സ്ഥിരീകരിക്കും.

കൃത്യമായ GPS സ്ഥലം TeamHarvest dashboard map-ൽ request അടയാളപ്പെടുത്താൻ ഉപയോഗിക്കും.

Request TeamHarvest-ൽ ലഭിച്ച ശേഷം admin നിങ്ങളെ ബന്ധപ്പെട്ടു സ്ഥലം, ജോലിയുടെ വിശദാംശങ്ങൾ, തീയതി, മറ്റ് വിവരങ്ങൾ എന്നിവ ശേഖരിച്ച് verify ചെയ്ത ശേഷമാണ് Team assign ചെയ്യുന്നത്.