തേങ്ങ അടത്തൽ അടക്ക വിളവെടുപ്പ് തെങ്ങ് / കവുങ്ങ് പരിപാലനം കേരളത്തിലെ ഏത് വാർഡിൽ നിന്നും Job ബുക്ക് ചെയ്യാം ഈ മേഖലകളിലെ തൊഴിലാളികൾക്ക് register ചെയ്യാം പ്രാദേശിക അടിസ്ഥാനത്തിൽ service connect ചെയ്യുന്നു
TeamHarvest

അടക്ക വിളവെടുപ്പ്

കവുങ്ങുതോട്ടങ്ങളിലെ അടക്ക വിളവെടുപ്പിനായി പരിചയമുള്ള തൊഴിലാളികളെ പ്രാദേശിക അടിസ്ഥാനത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സേവനം.

ജോലി ബുക്ക് ചെയ്യുക

എങ്ങനെ പ്രവർത്തിക്കുന്നു

  1. സ്ഥലം നൽകുക
  2. കവുങ്ങുകളുടെ ഏകദേശ എണ്ണം നൽകുക
  3. വിളവെടുപ്പ് തീയതി തിരഞ്ഞെടുക്കുക
  4. പ്രാദേശിക തൊഴിലാളിയുമായി ബന്ധപ്പെടുക

സേവന പരിധി

അടക്ക കൃഷി കൂടുതലുള്ള പ്രദേശങ്ങൾ ഉൾപ്പെടെ കേരളത്തിലുടനീളം പ്രാദേശിക ലഭ്യതയുടെ അടിസ്ഥാനത്തിൽ സേവനം വികസിപ്പിക്കാം.

ചാർജ് / പ്ലാറ്റ്ഫോം ഫീസ്

മരങ്ങളുടെ എണ്ണം, തോട്ടത്തിന്റെ വിസ്തൃതി, ജോലിയുടെ സ്വഭാവം, യാത്രാ ദൂരം എന്നിവ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാം.

സുരക്ഷ

ഉയരം, മഴ, കാറ്റ്, തോട്ടത്തിന്റെ നില, വൈദ്യുതി ലൈനുകൾ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി തൊഴിലാളിയെ അറിയിക്കണം.